ദേവീ ഇന്നെന്‍ പാന പാത്രം നിറഞ്ഞു
തുളുമ്പിയിരിക്കുന്നു എന്റെ
പാദങ്ങള്ക്ക്ഇടയിലൂടെ കാലമറിയാതെ
കടന്നു പോകുന്നു മരിച്ചു പോയ ഇന്നലയെ
പറ്റി ജന്മമെടുക്കാത്ത നാളയെ ചൊല്ലി
എന്തിനു വേദനിക്കുന്നു നീ ഇന്നിന്റെ
മാധുര്യം നമുക്കവശേഷിക്കുന്നു നിറഞ്ഞ
പാന പാത്രം നിന്നെ കാത്തിരിക്കുന്നു